ഫാ. ​ഷി​ൻ​സ് കു​ടി​ലി​ൽ സ്മാ​ര​ക ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ്
Sunday, September 22, 2024 8:01 AM IST
കു​ടി​യാ​ന്മ​ല: കെ​സി​വൈ​എം കു​ടി​യാ​ന്മ​ല യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​മ്പേ​രി ഫൊ​റോ​ന​യി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി കു​ടി​യാ​ന്മല ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ മു​ൻ സ​ഹ​വി​കാ​രി​യാ​യി​രു​ന്ന ഫാ. ​ഷി​ൻ​സ് കു​ടി​ലി​ൽ സ്മാ​ര​ക ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.

കു​ടി​യാ​ന്മ​ല ഫാ​ത്തി​മ മാ​താ പ​ള്ളി വി​കാ​രി ഫാ. ​പോ​ൾ വ​ള്ളോ​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ​വി​കാ​രി ഫാ.​ അ​ഭി​ലാ​ഷ് ചെ​ല്ല​ങ്കോ​ട്ട്, ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​ജോ ക​ണ്ണേ​ഴ​ത്ത്, ഷാ​രോ​ൺ വെ​ട്ടി​ക്കു​ഴി, ഡെ​ൽ​ന ഇ​ളം​ങ്കു​ന്ന​ത്ത്പു​ഴ, ആ​ൽ​ബി​ൻ ജി​ജി വെ​ട്ടി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.