ഇ​രി​ട്ടി വൈ​എം​സി​എ ഓ​ഫീ​സ് തു​റ​ന്നു
Sunday, September 22, 2024 8:01 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ൽ വൈ​എം​സി​എ ഓ​ഫീ​സ് തു​റ​ന്നു. യൂ​ണി​റ്റ് സ്ഥാ​പ​ന​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​രി​ട്ടി ത​വ​ക്ക​ല്‍ കോം​പ്ല​ക്‌​സി​ല്‍ വൈ​എം​സി​എ ഓ​ഫീ​സ് തു​റ​ന്ന​ത്. വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും നെ​ല്ലി​ക്കാം​പൊ​യി​ല്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് കാ​വ​നാ​ടി​യി​ല്‍ നി​ര്‍​വ​ഹി​ച്ചു.

പ്ര​സി​ഡ​ന്‍റ് ഷി​ന്‍റോ മു​ക്ക​നോ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ദേ​ശീ​യ പ്രോ​ജ​ക്ട് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യം​ഗം ജെ​സ്റ്റി​ന്‍ കൊ​ട്ടു​കാ​പ്പ​ള്ളി, നോ​ര്‍​ത്ത് സോ​ണ്‍ ഫി​നാ​ന്‍​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബേ​ബി തോ​ലാ​നി, ഇ​രി​ട്ടി സ​ബ് റീ​ജ​ണ​ൽ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​എം.​ജെ. മാ​ത്യു, ഇ​രി​ട്ടി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി തോ​മ​സ് ക​ള​രി​ക്ക​ല്‍, ട്ര​ഷ​റ​ര്‍ വി​പി​ന്‍ തോ​മ​സ്, വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​പി. പോ​ള്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജാ​ക്‌​സ​ണ്‍ തോ​ലാ​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.