കാ​ല​ഘ​ട്ട​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ യു​വ​ജ​ന​ങ്ങ​ൾ​ക്ക് ക​ഴി​യ​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
Sunday, September 22, 2024 8:01 AM IST
പ​യ്യാ​വൂ​ർ: ജോ​ലി സാ​ധ്യ​ത​ക​ൾ​ക്കാ​യി വി​ദേ​ശ രാ​ജ്യ​ങ്ങ​ളെ മാ​ത്രം ആ​ശ്ര​യി​ക്കാ​തെ ന​മ്മു​ടെ ചു​റ്റു​പാ​ടു​ക​ളി​ലെ സാ​ധ്യ​ത​ക​ളും ഉ​പ​യോ​ഗി​ക്കാ​ൻ യു​വ​ജ​ന​ങ്ങ​ൾ ത​യാ​റാ​ക​ണ​മെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. പൈ​സ​ക്ക​രി ഫൊ​റോ​ന​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ​സി​വൈ​എം, എ​സ്എം​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന വ​ർ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്.

കെ​സി​വൈ​എം അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​യ​ൽ പു​തു​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 'ദി​ശ' എ​ന്ന് പേ​ര് ന​ൽ​കി​യി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ലോ​ഗോ ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു. തു​ട​ർ​ന്ന് അ​തി​രൂ​പ​ത സ​മി​തി​യു​ടെ മു​ൻ ഭാ​ര​വാ​ഹി​ക​ളെ​യും ഫൊ​റോ​ന പ്ര​സി​ഡ​ന്‍റു​മാ​രെ​യും ആ​ദ​രി​ച്ചു.


അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​അ​ഖി​ൽ മാ​ത്യു മു​ക്കു​ഴി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബി​ൻ വ​ട​ക്കേ​ക്ക​ര, ച​ന്ദ​ന​ക്കാം​പാ​റ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ചാ​ത്ത​നാ​ട്ട്, എ​സ്എം​വൈ​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഖി​ൽ ചാ​ലി​ൽ പു​ത്ത​ൻ​പു​ര​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​ബി​ൻ പീ​ടി​യേ​ക്ക​ൽ, ഗ്ലോ​റി​യ കൂ​നാ​നി​ക്ക​ൽ, പൈ​സ​ക്ക​രി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സി​ന്‍റോ തൈ​പ്പ​റ​മ്പി​ൽ, ഡ​യ​റ​ക്ട​ർ ഫാ. ​ടോ​ണി കു​ന്ന​ത്ത്, വി​പി​ൻ ജോ​സ​ഫ്, സോ​ന ചി​റ​യി​ൽ, പി.​ജെ. ജോ​യ​ൽ, അ​പ​ർ​ണ സോ​ണി, എ​മി​ൽ നെ​ല്ലം​കു​ഴി, അ​ഖി​ൽ നെ​ല്ലി​യ്ക്ക​ൽ, സി​സ്റ്റ​ർ ജോ​സ്ന റോ​സ്, റോ​സ് തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.