സൗ​ജ​ന്യ വ​യോ​ജ​ന ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Sunday, September 22, 2024 8:01 AM IST
ഇ​രി​ട്ടി: ദേ​ശീ​യ ആ​യു​ഷ് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തും ഗ​വ. ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി വാ​ണി​യ​പ്പാ​റ​യും സം​യു​ക്ത​മാ​യി വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വാ​ണി​യ​പ്പാ​റ സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന റോ​ജ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സി​ന്ധു ബെ​ന്നി, സീ​മ സ​നോ​ജ്, പ​ഞ്ചാ​യ​ത്തം​ഗം എ​ൽ​സ​മ്മ ജോ​സ്, ഡോ. ​പി. അ​നി​ല, ഷി​ബോ അ​ഗ​സ്റ്റി​ൻ, പി. ​നി​ജി​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​പ്രേം ദീ​ക്ഷ​ണ പ്രീ​തം ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ക്യാ​മ്പി​ൽ യോ​ഗ പ​രി​ശീ​ല​നം, പ്രാ​ഥ​മി​ക ലാ​ബ് പ​രി​ശോ​ധ​ന എ​ന്നി​വ​യും ന​ട​ന്നു. ഡോ. ​എ​ൻ. അ​ർ​ഷി​ദ ക്യാ​മ്പി​നു നേ​തൃ​ത്വം ന​ൽ​കി.