ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Sunday, September 22, 2024 8:01 AM IST
ചെ​റു​പു​ഴ: പെ​രി​ന്ത​ട്ട സൗ​ത്ത് എ​ൽ​പി സ്കൂ​ളി​ന്‍റെ ഒ​രുവ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തും. ശ​താ​ബ്ദി ലോ​ഗോ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. ഉ​ണ്ണി​ക്കൃഷ്ണ​ൻ പ്ര​കാ​ശ​നം ചെ​യ്തു. പി. ​പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലോ​ഗോ ത​യാ​റാ​ക്കി​യ പു​റ​ക്കു​ന്നിലെ ​ഒ.കെ. ​ര​നീ​ഷി​ന് പ​ഞ്ചാ​യ​ത്തം​ഗം സി. ​ചി​ന്താ​മ​ണി ഉ​പ​ഹാ​രം ന​ൽ​കി. മു​ഖ്യാ​ധ്യാ​പ​ക​ൻ കെ. ​വ​ത്സ​രാ​ജ​ൻ, പ്ര​സം​ഗി​ച്ചു.