പി​ക്ക​പ്പ് വാ​ന്‍ ഓ​ട​യി​ലേ​ക്കു മ​റി​ഞ്ഞ് അ​പ​ക​ടം
Sunday, September 22, 2024 8:01 AM IST
കൊ​ട്ടി​യൂ​ർ: പാ​ൽ​ച്ചു​ര​ത്ത് ആ​ശ്ര​മം ജം​ഗ്ഷ​നു സ​മീ​പം പി​ക്ക​പ്പ് വാ​ന്‍ ഓ​ട​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

വ​യ​നാ​ട്ടി​ല്‍ നി​ന്നും ടൈ​ല്‍​സു​മാ​യി ഇ​രി​ട്ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​ന​മാ​ണ് പാ​ൽ​ചൂ​ര​ത്തെ ഹെ​യ​ർ​പി​ൻ വ​ള​വ് ക​ഴി​ഞ്ഞ് ആ​ശ്ര​മം ജം​ഗ്ഷ​ന് സ​മീ​പം അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്ത​പ്പോ​ള്‍ ഓ​ട​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഡ്രൈ​വ​ര്‍ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പെ​ട്ടു.