ക​നാ​ൽ റോ​ഡ് വി​ക​സി​പ്പി​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണം
Thursday, July 11, 2024 6:52 AM IST
അ​തി​ര​മ്പു​ഴ: എം​വി​ഐ​പി ക​നാ​ൽ റോ​ഡ് വി​ക​സി​പ്പി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. നീ​ണ്ടൂ​ർ - ഏ​റ്റു​മാ​നൂ​ർ റോ​ഡി​ൽ പെ​രു​മ്പു​ഴ മു​ത​ൽ അ​തി​ര​മ്പു​ഴ മാ​ർ​ക്ക​റ്റ് വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​റി​ൽ താ​ഴെ ദൂ​രം വ​രു​ന്ന ക​നാ​ൽ റോ​ഡ് അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് 22-ാം വാ​ർ​ഡി​ലാ​ണ്.

എ​ട്ടു​മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വാ​ർ​ഡ് മെം​ബ​ർ ജോ​സ് അ​ഞ്ജ​ലി, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി​ക്കു നി​വേ​ദ​നം ന​ൽ​കി.

വൈ​ക്കം, ചേ​ർ​ത്ത​ല, ക​ല്ല​റ, നീ​ണ്ടൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് അ​തി​ര​മ്പു​ഴ മാ​ർ​ക്ക​റ്റി​ലെ​ത്താ​നു​ള്ള എ​ളു​പ്പ​വ​ഴി​യാ​ണി​ത്. ബൈ​പാ​സാ​യി മാ​റാ​വു​ന്ന റോ​ഡ് അ​തി​ര​മ്പു​ഴ ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും പ​രി​ഹാ​ര​മാ​കും.

അ​തി​ര​മ്പു​ഴ​യി​ലെ മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ൾ​പ്പെ​ടെ എ​ത്തു​ന്ന ച​ര​ക്കു​ലോ​റി​ക​ൾ​ക്ക് പാ​ർ​ക്കിം​ഗി​നും ഇ​വി​ടെ സൗ​ക​ര്യം ഉ​ണ്ടാ​കും.

56 വ​ർ​ഷ​മാ​യി അ​തി​ര​മ്പു​ഴ​യി​ൽ പു​തി​യ റോ​ഡു​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ജോ​സ് അ​ഞ്ജ​ലി നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.