മോ​ഷ​ണം ന​ട​ന്ന​താ​യി പ​രാ​തി
Monday, July 29, 2024 7:44 AM IST
മാ​​ന്തു​​രു​​ത്തി: വീ​​ട് കു​​ത്തി​​ത്തു​​റ​​ന്ന് മോ​​ഷ​​ണം ന​​ട​​ത്തി​​യ​​താ​​യി പ​​രാ​​തി. മാ​​ന്തു​​രു​​ത്തി ആ​​ഴാം​​ചി​​റ​​യി​​ൽ ടോ​​മി​​ച്ച​​ന്‍റെ വീ​​ട്ടി​​ലാ​​ണ് മോ​​ഷ​​ണം ന​​ട​​ന്ന​​ത്. വീ​​ട്ടു​​കാ​​ർ ബ​​ന്ധു​​വീ​​ട്ടി​​ൽ പോ​​യ സ​​മ​​യ​​ത്താ​​ണ് സം​​ഭ​​വം. പി​​ൻ​​ഭാ​​ഗ​​ത്തെ വാ​​തി​​ൽ ത​​ക​​ർ​​ത്ത് ഉ​​ള്ളി​​ൽ ക​​ട​​ന്ന മോ​​ഷ്ടാ​​ക്ക​​ൾ എ​​ൽ​​ഇ​​ഡി ടി​​വി, വെ​​ള്ളം പ​​മ്പു ചെ​​യ്യു​​ന്ന മോ​​ട്ടോ​​ർ, ചെ​​മ്പ് പാ​​ത്ര​​ങ്ങ​​ൾ, ഉ​​രു​​ളി തു​​ട​​ങ്ങി​​യ​​വ ക​​വ​​ർ​​ന്നു. അ​​ല​​മാ​​ര​​ക​​ൾ പൊ​​ളി​​ച്ച് തു​​ണി​​ക​​ളും മ​​റ്റും വാ​​രി​വി​​ത​​റി​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു. ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി.