അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, July 29, 2024 4:50 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി മേ​രി മാ​താ ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. അ​ൽ​ഫോ​ൻ​സാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​ൽ​സ​ൺ ജോ​സ​ഫ് ത​യ്യി​ൽ തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു പു​ളി​മൂ​ട്ടി​ൽ, ഫാ. ​ജി​തി​ൻ ന​രി​വേ​ലി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ട​വ​ക​യി​ൽ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ​വ​രാ​യ ചേ​ലാ​തി​പ​റ​മ്പി​ൽ ഏ​ബ്ര​ഹാം, ക​രി​ക്ക​പ്രാ​യി​ൽ അ​ന്ന​ക്കു​ട്ടി എ​ന്നി​വ​രെ അ​ൽ​ഫോ​ൻ​സാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​ൽ​സ​ൺ ജോ​സ​ഫ് ത​യ്യി​ൽ പൊ​ന്നാ​ട​യ​ണി​യി​ച്ചു ആ​ദ​രി​ച്ചു.