അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​നം: ദീ​പ​ശി​ഖാ - ഛായാ​ചി​ത്ര പ്ര​യാ​ണ​ങ്ങ​ള്‍​ക്ക് സ്വീ​ക​ര​ണം
Monday, July 29, 2024 7:44 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ഓ​​ഗ​​സ്റ്റ് മൂ​​ന്നി​​നു ന​​ട​​ക്കു​​ന്ന അ​​ല്‍​ഫോ​​ന്‍​സാ തീ​​ര്‍​ഥാ​​ട​​ന​​ത്തി​​ന് ഒ​​രു​​ക്ക​​മാ​​യു​​ള്ള ദീ​​പ​​ശി​​ഖാ - ഛായാ​​ചി​​ത്ര പ്ര​​യാ​​ണം ക​​ത്തീ​​ഡ്ര​​ല്‍ പ​​ള്ളി​​യി​​ല്‍നി​​ന്ന് ആ​​രം​​ഭി​​ച്ചു. വി​​കാ​​രി റ​​വ.​ ഡോ. ​ജോ​​സ് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍ ദീ​​പം തെ​​ളി​​​ച്ച് ചെ​​റു​​പു​​ഷ്പ മി​​ഷ​​ന്‍ ലീ​​ഗ് ച​​ങ്ങ​​നാ​​ശേ​​രി മേ​​ഖ​​ല ഡ​​യ​​റ​​ക്ട​​ര്‍ ഫാ.​ ​നൈ​​ജി​​ല്‍ സി​​റി​​യ​​ക്കി​​ന് കൈ​​മാ​​റി.

മേ​​ഖ​​ല​​യി​​ലെ വി​​വി​​ധ ശാ​​ഖ​​ക​​ളി​​ല്‍ ദീ​​പ​​ശി​​ഖാ - ഛായാ​​ചി​​ത്ര പ്ര​​യാ​​ണം എ​​ത്തി​​ച്ചേ​​ര്‍​ന്നു. ജോ​യി​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ സി​​സ്റ്റ​​ര്‍ കാ​​ര്‍മ​​ല്‍ എ​​ഫ്‌​​സി​​സി, പ്ര​​സി​​ഡ​​ന്‍റ് റോ​​ഹ​​ന്‍ സി​​ജു, സ​​ണ്ണി തോ​​മ​​സ് കോ​​യി​​പ്പ​​ള്ളി, സേ​​വ്യ​​ര്‍ ജോ​​സ​​ഫ്, ജോ​​ണ്‍​സ​​ണ്‍ കാ​​ഞ്ഞി​​ര​​ക്കാ​​ട്, കെ.​​പി. മാ​​ത്യു ക​​ട​​ന്തോ​​ട്,

ജൂ​​ലി വ​​ര്‍​ഗീ​​സ്, ടി​​ന്‍റോ സെ​​ബാ​​സ്റ്റ്യ​​ന്‍, ദി​​വ്യ മ​​രി​​യ ജ​​യിം​​സ്, വി​​വേ​​ക് മാ​​ത്യു, ജ​​യ്‌​​സ​​ണ്‍ ജെ.​ ​അ​​റ​​യ്ക്ക​​ല്‍, ബി​​ജു തോ​​പ്പി​​ല്‍, ജോ​​ണ്‍​സ​​ണ്‍ പെ​​രു​​മ്പാ​​യി​​ല്‍, ജോ​​ജോ​​മോ​​ന്‍ ജോ​​ര്‍​ജ്, അ​​ല​​ന്‍ ജോ​​ണ്‍​സ​​ണ്‍ എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി.