വെ​ള്ളാ​നി സെ​ന്‍റ് ഡൊ​മി​നി​ക് സ്‌​കൂ​ളി​ല്‍ ആ​ര്‍​ട്‌​സ് ഡേ ​റാ​പ്‌​സോ​ഡി 2കെ24
Tuesday, July 30, 2024 2:01 AM IST
വെ​ള്ളാ​നി: സെ​ന്‍റ് ഡൊ​മി​നി​ക് കോ​ണ്‍​വ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ ആ​ര്‍​ട്‌​സ് ഡേ ​റാ​പ്‌​സോ​ഡി 2കെ24 ​അ​തി​വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.

മി​മി​ക്രി ആ​ര്‍​ട്ടി​സ്റ്റും ന​ട​നു​മാ​യ അ​ഖി​ല്‍ എ​സ്. പ​റ​വൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ റി​ന​റ്റ് ഒ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജോ​സ്റ്റ ഒ​പി, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ.​സി. സ​ജീ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്നു.