നി​ർ​മ​ല കോ​ള​ജി​ലെ സം​ഭ​വം പ്ര​തി​ഷേ​ധാ​ർ​ഹം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌
Sunday, July 28, 2024 11:51 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ഴി​ഞ്ഞ ദി​വ​സം മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ൽ നി​സ്ക​രി​ക്കാ​ൻ മു​റി ആ​വ​ശ്യ​പ്പെ​ട്ട് ക​ലാ​ല​യ​ത്തി​ന്‍റെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ ഒ​രു കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​മി​ച്ച​ത് അ​ത്യ​ന്തം പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​മി​തി.
ചി​ല മു​ഖ്യ​ധാ​ര രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും ഇ​തി​ന് കൂ​ട്ടു​ണ്ടാ​യി​രു​ന്നു എ​ന്ന​ത് ഏ​റെ വേ​ദ​നാ​ജ​ന​ക​വും അ​പ​ല​പ​നീ​യ​വും ആ​ണ്. ക​ലാ​ല​യ​ങ്ങ​ളി​ൽ വി​ഭാ​ഗീ​യ​ത​യു​ടെ വി​ത്ത് പാ​കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ ഉ​ന്മൂ​ല​നം ചെ​യ്യേ​ണ്ട​താ​ണ്. ക്രൈ​സ്ത​വ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​നം ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം ക്രൈ​സ്ത​വ സം​സ്കാ​രം സം​ര​ക്ഷി​ക്കാ​ൻ കൂ​ടി ഉ​ള​ള ഇ​ട​മാ​ണെ​ന്നും അ​ത് അ​ല​ങ്കോ​ല പ്പെ​ടു​ത്താ​ൻ ഒ​രു കാ​ര​ണ​വ​ശാ​ലും സ​മ്മ​തി​ക്കി​ല്ല എ​ന്നും രൂ​പ​ത​സ​മി​തി​യോ​ഗം വി​ല​യി​രു​ത്തി.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബേ​ബി ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് പ​ണ്ടാ​ര​ക്ക​ളം പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മ​നോ​ജ്‌ പാ​ല​ക്കു​ടി, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മി കൊ​ച്ചു​പ​റ​മ്പി​ൽ, ഗ്ലോ​ബ​ൽ സ​മി​തി അം​ഗം ടെ​സി ബി​ജു പാ​ഴി​യാ​ങ്ക​ൽ, രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ജോ തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ, ഫി​ലി​പ്പ് പ​ള്ളി​വാ​തു​ക്ക​ൽ, ഡെ​യ്സി ജോ​ർ​ജ്കു​ട്ടി, സ​ണ്ണി​ക്കു​ട്ടി അ​ഴ​ക​മ്പ്ര​യി​ൽ, ജോ​ബി ക​ല്ലൂ​രാ​ത്ത്, ബി​ജു ആ​ല​പ്പു​ര​ക്ക​ൽ, സി​നി നീ​റ​ണാ​ക്കു​ന്നേ​ൽ, ആ​ൻ​സ​മ്മ മ​ടു​ക്ക​ക്കു​ഴി,സ​ച്ചി​ൻ ജോ​സ് വെ​ട്ടി​യാ​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.