മെ​​​റി​​​റ്റ് ഡേ ​​​ആ​​​ഘോ​​​ഷ​​​വും പ​​​ച്ച​​​ക്ക​​​റി​​​വി​​​ത്ത് വി​​​ത​​​ര​​​ണ ഉ​​​ദ്ഘാ​​​ട​​​ന​​​വും
Sunday, July 28, 2024 7:30 AM IST
മാ​​​ന്‍വെ​​​ട്ടം: മാ​​​ഞ്ഞൂ​​​ര്‍ പ​​​ഞ്ചാ​​​യ​​​ത്ത് പ​​​തി​​​ന​​​ഞ്ചാം വാ​​​ര്‍ഡി​​​ലെ ഗ്രാ​​​മ​​​സ​​​ഭ​​​യും മെ​​​റി​​​റ്റ് ഡേ ​​​ആ​​​ഘോ​​​ഷ​​​വും പ​​​ച്ച​​​ക്ക​​​റി വി​​​ത്ത് വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​ന​​​വും സം​​​യു​​​ക്ത​​​മാ​​​യി ഇ​​​ന്ന് 2.30ന് ​​​മേ​​​മ്മു​​​റി ഗ​​​വ​​​ണ്‍മെ​​​ന്‍റ് എ​​​ല്‍പി സ്‌​​​കൂ​​​ളി​​​ല്‍ ന​​​ട​​​ക്കും.

വാ​​​ര്‍ഡ് മെം​​​ബ​​​ര്‍ സാ​​​ലി​​​മ്മ ജോ​​​ളി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ല്‍ പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം സു​​​നു ജോ​​​ര്‍ജ് പ്ര​​​തി​​​ഭ​​​ക​​​ളെ ആ​​​ദ​​​രി​​​ക്കും.

സി.​​​എം. ജോ​​​ര്‍ജ് പ​​​ച്ച​​​ക്ക​​​റി വി​​​ത്ത് വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം നി​​​ര്‍വ​​​ഹി​​​ക്കും.