എ​ൻ​എ​​സ്എ​​സ് എ​​ല്ലാ​​വ​​ര്‍​ക്കും​​വേ​​ണ്ടി നി​​ല​​കൊ​​ള്ളു​​ന്ന പ്ര​​സ്ഥാ​​നം:​ ജി.​ ​സു​​കു​​മാ​​ര​​ന്‍ നാ​​യ​​ര്‍
Monday, July 29, 2024 7:38 AM IST
ച​​ങ്ങ​​നാ​​ശേ​​രി: എ​​ല്ലാ ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ളെ​​യും സ​​മ​​ഭാ​​വ​​ന​​യോ​​ടെ ക​​ണ്ട് സ​​മ​​സ്ത മേ​​ഖ​​ല​​ക​​ളി​​ലും ശ​​ക്ത​​മാ​​യി നി​​ല​​കൊ​​ള്ളു​​ന്ന പ്ര​​സ്ഥാ​​ന​​മാ​​ണ് നാ​​യ​​ര്‍ സ​​ര്‍​വീ​​സ് സൊ​​സൈ​​റ്റി​​യെ​​ന്ന് സം​​ഘ​​ട​​ന​​യു​​ടെ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജി. ​​സു​​കു​​മാ​​ര​​ന്‍ നാ​​യ​​ര്‍. ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്ക് എ​​ന്‍​എ​​സ്എ​​സ് യൂ​​ണി​​യ​​ന്‍റെ 87-ാമ​​ത് വാ​​ര്‍​ഷി​​ക പൊ​​തു​​യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

യൂ​​ണി​​യ​​ന്‍ പ്ര​​സി​​ഡ​ന്‍റ് ഹ​​രി​​കു​​മാ​​ര്‍ കോ​​യി​​ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. 2023-24ലെ ​​വാ​​ര്‍​ഷി​​ക റി​​പ്പോ​​ര്‍​ട്ടും വ​​ര​​വു ചെ​​ല​​വു ക​​ണ​​ക്കും 2024-2025 വ​​ര്‍​ഷ​​ത്തേ​​ക്കു​​ള്ള 2,56,80,748 കോ​​ടി​​രൂ​​പ വ​​ര​​വും 2,56,76,751 കോ​​ടി രൂ​​പ ചെ​​ല​​വും പ്ര​​തീ​​ക്ഷി​​ക്കു​​ന്ന ബ​​ജ​​റ്റും യൂ​​ണി​​യ​​ന്‍ സെ​​ക്ര​​ട്ട​​റി അ​​വ​​ത​​രി​​പ്പി​​ച്ചു.

ക​​ര​​യോ​​ഗ​​മ​​ന്ദി​​ര നി​​ര്‍​മാ​​ണം, ഭ​​വ​​ന നി​​ര്‍​മാ​​ണം, കാ​​രു​​ണ്യ​​ദു​​രി​​താ​​ശ്വാ​​സ​​നി​​ധി, മം​​ഗ​​ല്യ​​നി​​ധി, ചി​​കി​​ത്സാ ധ​​ന​​സ​​ഹാ​​യം തു​​ട​​ങ്ങി​​യ യൂ​​ണി​​യ​​ന്‍റെ സാ​​മൂ​​ഹ്യ​​ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ള്‍​ക്ക് മു​​ന്‍​തൂ​​ക്കം ന​​ല്‍​കു​​ന്ന ബ​​ജ​​റ്റാ​​ണ് ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ള്ള​​ത്. യൂ​​ണി​​യ​​ന്‍ വൈ​​സ്പ്ര​​സി​​ഡ​​ന്‍റ്, എ​​സ്. സു​​രേ​​ഷ്‌​​കു​​മാ​​ര്‍, എ​​ന്‍​എ​​സ്എ​​സ് കോ​​ള​​ജ് സെ​​ന്‍​ട്ര​​ല്‍ ക​​മ്മി​​റ്റി മേ​​ധാ​​വി ഡോ.​ ​എ​​സ്.​ സു​​ജാ​​ത, പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ന്‍റ് എം. ​​ശ്രീ​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.