പ്ര​കൃ​തി സം​ര​ക്ഷ​ണ ദി​നം ആ​ച​രി​ച്ചു
Monday, July 29, 2024 10:51 PM IST
പാ​ലാ: പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജും മീ​ന​ച്ചി​ല്‍ ന​ദീ സം​ര​ക്ഷ​ണ സ​മി​തി​യും ഭൂ​മി​ത്ര സേ​ന ക്ല​ബ്ബും സം​യു​ക്ത​മാ​യി പ്ര​കൃ​തി സം​ര​ക്ഷ​ണ​ദി​നം ആ​ച​രി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​ബി ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യം സെ​ന്‍റ​ര്‍ ഫോ​ര്‍ വാ​ട്ട​ര്‍ റി​സോ​ഴ്‌​സ​സ് ഡ​വ​ല​പ്‌​മെ​ന്‍റ് ആ​ന്‍​ഡ് മാ​നേ​ജ്‌​മെ​ന്‍റ് ത​ല​വ​ന്‍ ഡോ. ​കെ.​കെ. ജ​യ​സൂ​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മീ​ന​ച്ചി​ല്‍ ന​ദീ സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ. ​എ​സ് രാ​മ​ച​ന്ദ്ര​ന്‍, സെ​ക്ര​ട്ട​റി എ​ബി ഇ​മ്മാ​നു​വ​ല്‍, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ റോ​ബേ​ഴ്‌​സ് തോ​മ​സ്, സി​സ്റ്റ​ര്‍ പ്രി​ന്‍​സി ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. കോ​ള​ജി​ല്‍ വേ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റ് ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക് പെ​ന്‍ ഡ്രോ​പ്പ് ബോ​ക്‌​സ് സ്ഥാ​പി​ച്ചു.