ഡി​ജി​റ്റ​ല്‍ സ​ര്‍വേ: ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​മ്മേ​ള​നം നാ​ളെ
Sunday, July 28, 2024 7:30 AM IST
ച​ങ്ങ​നാ​ശേ​രി: പാ​യി​പ്പാ​ട്, ച​ങ്ങ​നാ​ശേ​രി, വാ​ഴ​പ്പ​ള്ളി ഈ​സ്റ്റ്, വാ​ഴ​പ്പ​ള്ളി വെ​സ്റ്റ് വി​ല്ലേ​ജു​ക​ളി​ലെ സ​ര്‍വേ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നും പ്ര​ചാ​ര​ണ​ത്തി​നു​മാ​യി നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​തി​നി​ധി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സം​യു​ക്ത സ​മ്മേ​ള​നം താ​ലൂ​ക്ക് ഓ​ഫീ​സ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ന​ട​ക്കും. ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.