കാ​ഞ്ഞി​ര​പ്പ​ള്ളി കൃ​ഷി​ഭ​വ​ന്‍ സ്മാ​ര്‍​ട്ടാ​കും: ഡോ.​എ​ന്‍. ജ​യ​രാ​ജ്
Monday, July 29, 2024 10:51 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കൃ​ഷി ഭ​വ​ന്‍ സ്മാ​ര്‍​ട്ട് കൃ​ഷി ഭ​വ​നാ​ക്കി മ​റ്റു​വാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി ചീ​ഫ് വി​പ്പ് ഡോ.​എ​ന്‍. ജ​യ​രാ​ജ്. കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ല്‍ ഓ​ഫീ​സി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യെ കു​റി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ഷാ​ജ​ന്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​രു​ന്നു. 2021ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ കൃ​ഷി ഭ​വ​ന്‍ കെ​ട്ടി​ട​ത്തി​ന്‍റെ പ​കു​തി​യോ​ളം വെ​ള്ള​ത്തി​ല്‍ മു​ങ്ങി ഒ​ട്ടേ​റെ നാ​ശ ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ചി​രു​ന്നു. സ്മാ​ര്‍​ട്ട് കൃ​ഷി ഭ​വ​ന്‍ ആ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ക​യും ഓ​ഫീ​സി​ല്‍ ഡി​ജി​റ്റ​ല്‍ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷാ​ജ​ന്‍ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​എം. മാ​ത്യു, റി​ജോ വാ​ളാ​ന്ത​റ, ജോ​ളി മ​ടു​ക്ക​ക്കു​ഴി, റെ​ജി കൊ​ച്ചു​ക​രി​പ്പാ​പ​റ​മ്പി​ല്‍, റോ​സ​മ്മ പു​ളി​ക്ക​ല്‍, ബി​ജു ച​ക്കാ​ല, ടി.​ജെ. മോ​ഹ​ന​ന്‍, ജോ​ഷി അ​ഞ്ച​നാ​ട്ട്, പി.​സി. ജേ​ക്ക​ബ്, അ​ജു പ​ന​ക്ക​ല്‍, വി​ഴി​ക്കി​ത്തോ​ട് ജ​യ​കു​മാ​ര്‍, ലാ​ലി​ച്ച​ന്‍ പാ​ട്ട​പ​റ​മ്പി​ല്‍, ദി​ലീ​പ് കൊ​ണ്ടൂ​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.