ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യെ​ക്കു​റി​ച്ച് സം​വാ​ദം
Sunday, July 28, 2024 7:30 AM IST
ക​ടു​ത്തു​രു​ത്തി: “ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത​യി​ല്‍ നീ​തി എ​ത്ര​ത്തോ​ളം’’ എ​ന്ന വി​ഷ​യ​ത്തി​ല്‍ സ​മീ​ക്ഷ സാം​സ്‌​കാ​രി​ക സ​മി​തി സം​വാ​ദം ന​ട​ത്തു​ന്നു. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ക​ടു​ത്തു​രു​ത്തി ഗൗ​രി​ശ​ങ്ക​രം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സം​വാ​ദ​ത്തി​ല്‍ ഡെ​മോ​ക്രാ​റ്റി​ക് ലോ​യേ​ഴ്‌​സ് ഫോ​റം സം​സ്ഥാ​ന സ​മി​തി​യം​ഗം എം.​കെ. ഷ​ഹ​സാ​ദ് വി​ഷ​യം അ​വ​ത​രി​പ്പി​ക്കും.

സ​മീ​ക്ഷ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​പി. ജോ​ര്‍ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന സം​വാ​ദ​ത്തി​ല്‍ പീ​റ്റ​ര്‍ മ്യാ​ലി​പ്പ​റ​മ്പി​ല്‍, കെ.​എ​സ്. സോ​മ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, പി.​വി. തോ​മ​സ്, ജോ​ര്‍ജ് മു​ല്ല​ക്ക​ര, എ​സ്.​കെ. അ​ജ​യ​കു​മാ​ര്‍, പി.​ജെ. തോ​മ​സ്, ഡെ​റി​ക് തോ​മ​സ്,

പി.​കെ. കു​മാ​ര​ന്‍, ഗ്രെ​യ്‌​സ​ണ്‍ തോ​മ​സ്, സ​ണ്ണി ജോ​സ​ഫ്, കെ.​കെ. ശ​ശാ​ങ്ക​ന്‍, എം.​എം. സ്‌​ക​റി​യ, ത​ങ്ക​മ്മ ഫി​ലി​പ്പ്, ശോ​ഭ വെ​ള്ളാ​ശേ​രി, ജ​യ്‌​മോ​ന്‍ ത​ങ്ക​ച്ച​ന്‍, സി.​എ​സ്. ജോ​ര്‍ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.