എകെസിസി ഗ്ലോ​ബ​ല്‍ ഭാ​ര​വാ​ഹി​ക​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി
Monday, July 29, 2024 7:18 AM IST
കു​ന്ന​ന്താ​നം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ക്യാ​മ്പി​ല്‍ ന​ട​ന്ന ഗ്ലോ​ബ​ല്‍ ഭാ​ര​വാ​ഹി​ക​ള്‍​ക്കു​ള്ള സ്വീ​ക​ര​ണ സ​മ്മേ​ള​നം ആ​ന്‍റോ ആന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡന്‍റ് ഷി​ജി ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ രാ​ജേ​ഷ് ജോ​ണ്‍, ബെ​ന്നി ആ​ന്‍റണി, സെ​ക്ര​ട്ട​റി​മാ​രാ​യ ജേ​ക്ക​ബ് നി​ക്കോ​ളാ​സ്, ആ​ന്‍​സ​മ്മ സാ​ബു, ബി​ജു ഡൊ​മി​നി​ക്ക്, വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബാ​ബു വ​ള്ള​പ്പു​ര, ടോം ​ക​യ്യാ​ല​കം, ലി​സി ജോ​സ്, അ​ഡ്വ.​ മ​നു വ​രാ​പ്പ​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.