കോ​ട്ട​യ​ത്ത് പ​രി​സ്ഥി​തി സൗ​ഹൃ​ദ ഓ​ട്ടോ​സ്റ്റാ​ൻഡ് ആ​രം​ഭി​ച്ചു
Monday, July 29, 2024 7:18 AM IST
കോ​​ട്ട​​യം: ദ​​ര്‍​ശ​​ന സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്ര​​ത്തി​ന്‍റെ​​യും ഒ​​ഐ​​എ​​സ്‌​​സി​​എ ഇ​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ സം​​ഘ​​ട​​ന​​യു​​ടെ​​യും സം​​യു​​ക്ത ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ കോ​​ട്ട​​യം ദ​​ര്‍​ശ​​ന ഓ​​ട്ടോ സ്റ്റാ​​ന്‍​ഡ് പ​​രി​​സ്ഥി​​തി സൗ​​ഹൃ​​ദ ഓ​​ട്ടോ സ്റ്റാ​​ന്‍​ഡാ​​യി പ്ര​​വ​​ര്‍​ത്ത​​നം ആ​​രം​​ഭി​​ച്ചു.

ഒ​​ഐ​​എ​സി​​എ പ​​രി​​സ്ഥി​​തി സൗ​​ഹൃ​​ദ വാ​​രാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ടാ​​ണ് പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ന​​ട​​ന്ന​​ത്. ഒ​​ഐ​​എ​​സ്‌​സി​​എ പ്ര​​സി​​ഡ​​ന്‍റ് എ.​പി. തോ​​മ​​സ് ചെ​​ടി​​ച്ച​​ട്ടി​​ക​​ള്‍ വി​​ത​​ര​​ണം ചെ​​യ്തു.

ദ​​ര്‍​ശ​​ന സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​എ​​മി​​ല്‍ പു​​ള്ളി​​ക്കാ​​ട്ടി​​ല്‍ കു​​ട​​ക​​ള്‍ സ​​മ്മാ​​നി​​ച്ചു. ഇ​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് കോ​​ട്ട​​യം ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ഓ​​ട്ടോ​​റി​​ക്ഷ തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്കും പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്കും വി​​ത​​ര​​ണം ചെ​​യ്ത ഹെ​​ല്‍​ത്ത് കാ​​ര്‍​ഡി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഹോ​​സ്പി​​റ്റ​​ല്‍ മാ​​നേ​​ജ്‌​​മെ​​ന്‍റ് ക​​മ്മി​​റ്റി അം​​ഗം പി.​​കെ. ആ​​ന​​ന്ദ​​ക്കു​​ട്ട​​ന്‍ നി​​ര്‍​വ​​ഹി​​ച്ചു.

ഒ​​ഐ​​എ​​സ്‌​സി​​എ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ സാ​​ജ​​ന്‍ ഗോ​​പാ​​ല​​ന്‍, ജി​​ജോ വി. ​​ഏ​​ബ്ര​​ഹാം, ഡോ. ​​ബ​​നോ ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

കെ. ​​ശ്രീ​​ലേ​​ഖ, തോ​​മ​​സ് വ​​ര്‍​ഗീ​​സ്, അ​​തു​​ല്യ ഉ​​ത്ത​​മ​​ന്‍ എ​​ന്നി​​വ​​ര്‍ കാ​​ര്‍​ഡ് ര​​ജി​​സ്‌​​ട്രേ​​ഷ​​ന് നേ​​തൃ​​ത്വം ന​​ല്‍​കി.