ബൈ​ക്ക് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Monday, July 29, 2024 10:42 PM IST
കി​ഴ​ക്ക​ന്പ​ലം: ബൈ​ക്ക് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. പ​ട്ടി​മ​റ്റം കൈ​ത​ക്കാ​ട് ക​ല്ലേ​രി​ൽ പ​രേ​ത​നാ​യ ച​ന്ദ്ര​ന്‍റെ മ​ക​ൻ കെ.​സി. സ​ന്തോ​ഷ് (41) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ട്ടി​മ​റ്റ​ത്തു​നി​ന്നു കു​മ്മ​നോ​ട്ടി​ലെ വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി കു​മ്മ​നോ​ട് മാ​ന്ത്ര​യ്ക്ക​ൽ അ​ന്പ​ല​ത്തി​ന് മു​ന്നി​ലു​ള്ള പെ​രി​യാ​ർ​വാ​ലി ക​നാ​ലി​ലേ​ക്കാ​ണ് വീ​ണ​ത്.

അ​ടു​ത്ത​യി​ടെ ബ​ണ്ട് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് പ​ണി പൂ​ർ​ത്തി​യാ​ക്കി​യ ഭാ​ഗ​ത്ത് ഒ​രു വ​ശം ചേ​ർ​ന്നാ​ണ് ബൈ​ക്ക് കി​ട​ന്ന​ത്. അ​തി​ന​ടു​ത്ത് മൂ​ന്ന് മീ​റ്റ​ർ ദൂ​ര​ത്താ​യി​രു​ന്നു സ​ന്തോ​ഷി​നെ ക​മി​ഴ്ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ഴ്ച​യി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. രാ​ത്രി വൈ​കി​യും വീ​ട്ടി​ലെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും രാ​ത്രി വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​നാ​ൽ ബ​ണ്ടി​നോ​ട് ചേ​ർ​ന്ന് കി​ട​ന്ന ബൈ​ക്ക് ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ സ​മീ​പ​വാ​സി​ക​ൾ ബൈ​ക്ക് ക​നാ​ലി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ടു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: ലീ​ല. ഭാ​ര്യ: പൂ​ജ പാ​ങ്കോ​ട് ച​ക്യാം​പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ദ​വ്, ആ​രു​ഷ്. കു​ന്ന​ത്തു​നാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.