കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ഒരാൾക്കു പരിക്ക്
Monday, July 29, 2024 7:18 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജ് റോ​​ഡി​​ല്‍ കാ​​റു​​ക​​ള്‍ കൂ​​ട്ടി​​യി​​ടി​​ച്ചു. അ​​പ​​ക​​ട​​ത്തി​​ല്‍ കാ​​ര്‍ യാ​​ത്ര​​ക്കാ​​രി​​യാ​​യ സ്ത്രീ​​ക്ക് പ​​രി​​ക്കേ​​റ്റു. ഇ​​വ​​രെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു.

ഇ​​ന്ന​​ലെ രാ​​വി​​ലെ 8.30നു ​​സി​​എം​​എ​​സ് കോ​​ള​​ജ് റോ​​ഡി​​ന് സ​​മീ​​പ​​ത്താ​​യി​​രു​​ന്നു അ​​പ​​ക​​ടം. കു​​മ​​ര​​കം ഭാ​​ഗ​​ത്തു​​നി​​ന്നെ​​ത്തി​​യ കാ​​ര്‍ നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​മാ​​യി എ​​തി​​ര്‍ദി​​ശ​​യി​​ല്‍ നി​​ന്നെ​​ത്തി​​യ കാ​​റി​​ല്‍ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. എ​​തി​​ർ​ദി​​ശ​​യി​​ല്‍ നി​​ന്നെ​​ത്തി​​യ കാ​​റി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്ന​​വ​​ര്‍​ക്കും നി​​സാ​​ര പ​​രി​​ക്കേ​​റ്റു. ഇ​​വ​​ര്‍​ക്ക് ജി​​ല്ലാ ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്രാ​​ഥ​​മി​​ക ശു​​ശ്രൂ​​ഷ ന​​ല്‍​കി വി​​ട്ട​​യ​​ച്ചു.