എ​​സ്എ​​ഫ്‌​​ഐ: ബി. ​​ആ​​ഷി​​ഖ് പ്ര​​സി​​ഡ​​ന്‍റ്, മെ​​ല്‍​ബി​​ന്‍ ജോ​​സ​​ഫ് സെ​​ക്ര​​ട്ട​​റി
Sunday, July 28, 2024 11:51 PM IST
കോ​​ട്ട​​യം: എ​​സ്എ​​ഫ്‌​​ഐ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റാ​​യി ബി. ​​ആ​​ഷി​​ഖി​​നെ​​യും സെ​​ക്ര​​ട്ട​​റി​​യാ​​യി മെ​​ല്‍​ബി​​ന്‍ ജോ​​സ​​ഫി​​നെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു. വി.​​ആ​​ര്‍. രാ​​ഹു​​ല്‍, അ​​ര്‍​ജു​​ന്‍ മു​​ര​​ളി, ഡി.​​കെ. അ​​മ​​ല്‍ എ​​ന്നി​​വ​​രാ​​ണ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​ര്‍. വൈ​​ഷ്ണ​​വി ഷാ​​ജി, പി.​​ജെ. സ​​ഞ്ജ​​യ്, അ​​ശ്വി​​ന്‍ ബി​​ജു എ​​ന്നി​​വ​​രാ​​ണ് ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​മാ​​ര്‍.

അ​​ഭി​​രാ​​മി പ്ര​​സാ​​ദ്, മു​​ഹ​​മ്മ​​ദ് റ​​സ​​ല്‍, രാ​​ഹു​​ല്‍ രാ​​ജേ​​ന്ദ്ര​​ന്‍, എ​​സ്. ന​​ന്ദു, മീ​​നു എം. ​​ബി​​ജു എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​നെ​​യും 49 അം​​ഗ ജി​​ല്ലാ ക​​മ്മി​​റ്റി​​യെ​​യും ര​​ണ്ടു ദി​​വ​​സ​​മാ​​യി കോ​​ട്ട​​യ​​ത്തു ന​​ട​​ന്ന ജി​​ല്ലാ സ​​മ്മേ​​ള​​നം തെ​​ര​​ഞ്ഞെ​​ടു​​ത്തു. സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി പി.​​എം. ആ​​ര്‍​ഷോ​​യാ​​ണ് സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത​​ത്.

തൊ​​ഴി​​ല്‍ കേ​​ന്ദ്രീ​​കൃ​​ത​​മാ​​യ ന​​വീ​​ന കോ​​ഴ്സു​​ക​​ള്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ളി​​ലേ​​ക്ക് എ​​ത്തി​​ക്കാ​​ന്‍ ക​​ഴി​​യ​​ണ​​മെ​​ന്നും ഐ​​ടി വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ പ​​ഠ​​ന​​സ​​മ​​യം പു​​നഃ​​ക്ര​​മീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും സ​​മ്മേ​​ള​​നം പ്ര​​മേ​​യ​​ത്തി​​ലൂ​​ടെ ആ​​വ​​ശ്യ​​പ്പെ​​ട്ടു.