അ​ഖി​ല കേ​ര​ള അ​ൽ​ഫോ​ൻ​സാ ക്വി​സ് മ​ത്സ​രം ന​ട​ത്തി
Sunday, July 28, 2024 6:42 PM IST
കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ കാ​ത്ത​ലി​ക് സ്റ്റു​ഡ​ന്‍റ്സ് ലീ​ഗും എ​ഫ്സി​സി ദേ​വ​മാ​താ പ്രോ​വി​ൻ​സും ചേ​ർ​ന്ന് അ​ഖി​ല കേ​ര​ള അ​ൽ​ഫോ​ൻ​സാ ക്വി​സ് മ​ത്സ​രം ന​ട​ത്തി. ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ആ​ൻ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ ഫാ.​ജോ​ൺ​സ​ൺ ചാ​ല​യ്ക്ക​ൽ ക്വി​സ് മാ​സ്റ്റ​റാ​യി​രു​ന്നു.

അ​തി​ര​മ്പു​ഴ സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ അ​ലീ​ഷ അ​ന്ന ടോം, ​ആ​ൻ മേ​രി തോ​മ​സ് എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും അ​ലീ​ഷ സി​ബി, നേ​ഹ ജോ​സ​ഫ് എ​ന്നി​വ​ർ ഏ​ഴാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്ക് കെ​സി​എ​സ്എ​ൽ അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ.​ജോ​ജോ പ​ള്ളി​ച്ചി​റ സ​മ്മാ​ന​ദാ​നം ന​ട​ത്തി.

സെ​ന്‍റ് ആ​ൻ​സ് ജി​എ​ച്ച്എ​സ് ഹെ​ഡ്മി​സ്ട്ര​സ്, കെ​സി​എ​സ്എ​ൽ അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് റി​ൻ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.