പോ​​ക്‌​​സോ കേ​​സി​​ല്‍ യു​​വാ​​വ് അ​​റ​​സ്റ്റി​​ല്‍
Monday, July 29, 2024 7:44 AM IST
ക​​റു​​ക​​ച്ചാ​​ല്‍: പോ​​ക്‌​​സോ കേ​​സി​​ല്‍ യു​​വാ​​വി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. പാ​​മ്പാ​​ടി മു​​ളേ​​ക്കു​​ന്ന് ഭാ​​ഗ​​ത്ത് കി​​ഴ​​ക്കേ​​ക്ക​​ര നി​​ബു വ​​ര്‍​ഗീ​​സി(38) നെ​​യാ​​ണ് ക​​റു​​ക​​ച്ചാ​​ല്‍ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​യാ​​ള്‍ ക​​ഴി​​ഞ്ഞ ദി​​വ​​സം പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി സ്‌​​കൂ​​ളി​​ലേ​​ക്ക് പോ​​കു​​ന്ന സ​​മ​​യം വ​​ഴി​​യി​​ല്‍ ന​​ഗ്‌​​ന​​താ പ്ര​​ദ​​ര്‍​ശ​​നം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു.

പ​​രാ​​തി​​യെ​ത്തു​ട​​ര്‍​ന്ന് ക​​റു​​ക​​ച്ചാ​​ല്‍ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യു​​മാ​​യി​​രു​​ന്നു. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ ഇ​​യാ​​ളെ റി​​മാ​​ൻ​ഡ് ചെ​​യ്തു.