കെ​എ​സ്ആ​ർ​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡ് ഇ​നി പ്ര​കാ​ശ പൂ​രി​ത​മാ​കും
Sunday, July 28, 2024 7:11 AM IST
കോ​ട്ട​യം: കെ​എ​സ്ആ​ർ​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ച്ചു. രാ​ത്രി​യെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി പേ​ടി കൂ​ടാ​തെ വ​ഴി ന​ട​ക്കാം.

തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ലൈ​റ്റ് സ്ഥാ​പി​ച്ച​ത്.

നാ​ളെ വൈ​കു​ന്നേ​രം 6.30ന് ​സ്റ്റാ​ൻ​ഡി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.