വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളും ഗ്രാ​ൻ​ഡ് പേ​ര​ന്‍റ്​സ് ഡേ ​സം​ഗ​മ​വും
Monday, July 29, 2024 7:18 AM IST
കു​​മ​​ര​​കം: ന​​വ​​ന​​സ്ര​​ത്ത് പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ട തി​​രു​​നാ​​ളും ഗ്രാ​​ൻ​​ഡ് പേ​​ര​​ന്‍റ്സ് ഡേ​​യും ന​​ട​​ത്തി. ഇ​​ന്ന് രാ​​വി​​ലെ 10ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും നാെ​​വേ​​ന​​യും തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണ​​വും പാ​​ച്ചോ​​ർ വി​​ത​​ര​​ണ​​വും ഉ​​ണ്ടാ​​യി​​രു​​ന്നു.

തി​​രു​​നാ​​ൾ ആ​​ഘാേ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ഗ്രാ​​ൻ​​ഡ് പേ​​ര​​ന്‍റ്സി​​നെ​​യും അ​​ൽ​​ഫാേ​​ൻ​​സ, അ​​ന്ന നാ​​മ​​ധാ​​രി​​ക​​ളെ​യും ആ​​ദ​​രി​​ച്ചു. പെ​​രു​​ന്നാ​​ൾ ച​​ട​​ങ്ങു​​ക​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി​​യ വി​​കാ​​രി ഫാ. ​​സി​​റാ​​യ​​ക് വ​​ലി​​യ​​പ​​റ​​മ്പി​​ൽ ഉ​​പ​​ഹാ​​ര​​ങ്ങ​​ളും സ​​മ്മാ​​നി​​ച്ചു.