ജീ​വാ​മൃ​ത​വും റി​യാ​ൻ ദി​ന​ാചരണവും
Monday, July 29, 2024 6:24 AM IST
കൊ​ല്ലം: ഗ​വ. മോ​ഡ​ൽ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ലെ ​എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജീ​വാ​മൃ​തം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി റി​യാ​ൻ ദി​നം ആ​ച​രി​ച്ചു.

കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ത്മാ​ർ​ഥ​ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ച ക​നേ​ഡി​യ​ൻ ബാ​ല​ൻ റി​യാ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​മു​ഖ​ത്തോ​ടെ ജീ​വാ​മൃ​തം പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു.

ജ​ല ലി​നീ​ക​ര​ണ​ത്തി​നെ​തി​രേ​യു​ള്ള നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ൻ​എ​സ്എ​സ് ഏ​റ്റെ​ടു​ക്കു​മെ​ന്ന് പ്ര​തി​ജ്ഞ ചെ​യ്തു. എ​ഴു​ത്തു​കാ​ര​ൻ വി.​ടി. കു​രീ​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ല​ത്തി​ന്‍റെ മൂ​ല്യ​ത്തെ​ക്കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്ന ക​ന്മ​ദം എ​ന്ന പു​സ്ത​കം 80 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഹെ​ർ​മോ​യ്ൻ പി. ​മാ​ക്സ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ക്യാം​ബെ​ൽ പ​യ​സ്, സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക​ൻ ഷാ​ജി ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.