കു​​ഴി​​മൂ​​ടാ​​ത്ത നി​​ല​​യി​​ല്‍ കി​​ട​​ക്കു​​ന്ന​​ത് അ​​പ​​ക​​ട ഭീ​​ഷ​​ണി
Sunday, July 28, 2024 7:30 AM IST
ആ​​യാം​​കു​​ടി: ഹൈ​​സ്‌​​കൂ​​ള്‍ ജം​​ഗ്ഷ​​നി​​ല്‍ കു​​ടി​​വെ​​ള്ള പൈ​​പ്പ് പൊ​​ട്ടി​​യ​​ത് ശ​​രി​​യാ​​ക്കു​​ന്ന​​തി​​നാ​​യെ​​ടു​​ത്ത കു​​ഴി മൂ​​ടാ​​ത്ത​​നി​​ല​​യി​​ല്‍ കി​​ട​​ക്കു​​ന്ന​​ത് അ​​പ​​ക​​ട ഭീ​​ഷ​​ണി ഉ​​യ​​ര്‍ത്തു​​ന്നു. കു​​ഴി മൂ​​ടാ​​തെ കി​​ട​​ക്കു​​ന്ന​​തി​​നാ​​ല്‍ പു​​തു​​ശേ​​രി​​ക്ക​​ര​​യി​​ലേ​​ക്ക് വി​​വി​​ധ സ്‌​​കൂ​​ളു​​ക​​ളി​​ല്‍നി​​ന്ന് കു​​ട്ടി​​ക​​ളെ ക​​യ​​റ്റി​​യി​​റ​​ക്കു​​ന്ന​​തി​​നാ​​യെ​​ത്തു​​ന്ന ബ​​സു​​ക​​ള്‍ക്ക് ഇ​​ങ്ങോ​​ട്ടേ​​ക്കു വ​​രാ​​ന്‍ പ​​റ്റാ​​ത്ത സ്ഥി​​തി​​യാ​​ണ്.

വാ​​ട്ട​​ര്‍ അ​​ഥോ​​റി​​റ്റി അ​​ധി​​കൃ​​ത​​രു​​മാ​​യി ഇ​​ക്കാ​​ര്യം സം​​സാ​​രി​​ച്ച​​പ്പോ​​ള്‍ കെ​​എ​​സ്ടി​​പി​​യാ​​ണ് റോ​​ഡ് കു​​ഴി​​ച്ച​​തെ​​ന്നും അ​​വ​​ര്‍ത്ത​​ന്നെ മൂ​​ട​​ണ​​മെ​​ന്ന മ​​റു​​പ​​ടി​​യാ​​ണ് ല​​ഭി​​ച്ച​​തെ​​ന്നു നാ​​ട്ടു​​കാ​​ര്‍ പ​​റ​​യു​​ന്നു. മൂ​​ടാ​​തെ കി​​ട​​ക്കു​​ന്ന കു​​ഴി അ​​പ​​ക​​ടം വ​​രു​​ത്തി വ​​യ്ക്കു​​മോ​​യെ​​ന്ന ഭീ​​തി​​യി​​ലാ​​ണ് നാ​​ട്ടു​​കാ​​ര്‍.