തൃശൂർ ബസിലിക്കയിൽ ജീവകാരുണ്യ തിരുനാളിനു കൊടിയേറി
1454804
Saturday, September 21, 2024 2:04 AM IST
തൃശൂർ: പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയിൽ ജീവകാരുണ്യ തിരുനാളിനു കൊടിയേറി.
അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര റെക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്തിന്റെ സാന്നിധ്യത്തിൽ കൊടിയേറ്റി.
ബസിലിക്ക അസിസ്റ്റന്റ് വികാരിമാരായ ഫാ. ഫെബിൻ ചിറയ ത്ത്, ഫാ. ഡിന്റോ വല്ലച്ചിറക്കാരൻ, നടത്തുകെെക്കാരൻ ജോർജ് പുലിക്കോട്ടിൽ, കെെക്കാരന്മാരായ ജോണി കുറ്റിച്ചാക്കു, വി.ആർ. ജോൺ, അബി ചെറിയാൻ, ജനറൽ കൺവീനർ ജേക്കബ് അഞ്ചേരി, വിവിധ കമ്മിറ്റി കൺവീനർമാർ നേതൃത്വം നല്കി.
27നാണു തിരുനാൾ.