വാ​ർ​ഷി​കാ​ഘോ​ഷവും കുടുംബസംഗമവും
Monday, September 23, 2024 12:59 AM IST
കോ​ഴി​ക്കോ​ട്: നാ​ഷ​ണ​ൽ എ​ക്സ് സ​ർ​വീ​സ്മെ​ൻ കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​മ്പ​നോ​ട യൂ​ണി​റ്റി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും മു​ള്ള​ൻ​കു​ന്നി​ൽ വ​ച്ച് ന​ട​ത്തി. നാ​ഷ​ണ​ൽ എ​ക്സ് സ​ർ​വീ​സ്മെ​ൻ കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പു​രു​ഷോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജോ​ൺ​സ​ൺ വെ​ട്ടി​ക്കാ​ലാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത ജ​വാ​ന്മാ​രെ മെ​ഡ​ൽ ന​ൽ​കി ആ​ദ​രി​ച്ചു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ മെ​മ​ന്‍റോ ന​ൽ​കി അ​നു​മോ​ദി​ച്ചു.