ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി
Monday, September 23, 2024 1:27 AM IST
നി​ല​മ്പൂ​ര്‍: ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​മ്പൂ​ര്‍ മി​ന​ര്‍​വ​പ്പ​ടി മാ​സ്ക് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ര​ക്ത​ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. 18 ക്ല​ബ് പ്ര​വ​ര്‍​ത്ത​ക​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് ര​ക്തം ദാ​നം ചെ​യ്തു.

ക്ല​ബ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി ന​ല്‍​കി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ര​ക്ത​ബാ​ങ്കി​ന്‍റെ ചു​മ​ത​ല​യു​ള്ള ഡോ. ​കെ.​കെ. പ്ര​വീ​ണ​യി​ല്‍ നി​ന്ന് സി.​ടി. ഉ​സ്മാ​ന്‍ ഏ​റ്റു​വാ​ങ്ങി. ഭാ​ര​വാ​ഹി​ക​ളാ​യ വാ​ജി​ദ് പ​ള്ളി​യാ​ളി, കെ.​പി. റ​ഫീ​ഖ്, ഇ. ​റ​ഷീ​ദ്, ഉ​ബൈ​ദ്, റ​മീ​സ്, ഷ​മീ​ല്‍, ഷൈ​ജു, സ​ഫീ​ര്‍, സം​ഷീ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.