സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്തു
Saturday, September 21, 2024 2:04 AM IST
മ​തി​ൽ​മൂ​ല: മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ​ന​ട​ന്ന വി​വി​ധ കോ​ഴ്സു​ക​ളി​ൽ പ​രി​ശീ​ല​നം നേ​ടി​യ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്തു
.
ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഗി​രി​ജ ഉ​ദ്‌​ഘാ​ട​നം​നി​ർ​വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​ൺ കെ.​കെ. വ​ത്സ​മ്മ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ന​റാ ബാ​ങ്ക് ഗ്രാ​മീ​ണ സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ കൃ​ഷ്ണ​മോ​ഹ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​കെ. ഫ​ൽ​ഗു​ന​ൻ, ആ​ർ.​കെ. ബേ​ബി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​മ​ധു​രാ​ജ്, ജോ​യി​ന്‍റ് ബി​ഡി​ഒ സ​നി​ൽ​കു​മാ​ര്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.