സി​​ഐ​​എ​​സ്‌​​സി​​ഇ ദേ​​ശീ​​യ ഫു​​ട്ബോ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്പ്: അ​​ണ്ട​​ർ 19ൽ ​​കേ​​ര​​ളം ചാ​​മ്പ്യ​​ന്മാ​​ർ
Sunday, September 22, 2024 11:12 PM IST
ഏ​​റ്റു​​മാ​​നൂ​​ർ: മാ​​ന്നാ​​നം കെ​​ഇ സ്കൂ​​ളി​​ന്‍റെ ആ​​തി​​ഥേ​​യ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ സി ​​എ​​സ്‌​​സി​​ഇ ദേ​​ശീ​​യ ഫു​​ട്ബോ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്പ് സ​​മാ​​പി​​ച്ചു. അ​​ണ്ട​​ർ 19 വി​​ഭാ​​ഗ​​ത്തി​​ൽ കേ​​ര​​ളം ചാ​​മ്പ്യ​​ന്മാ​​രാ​​യി.

മ​​ഹാ​​രാ​​ഷ്ട്ര ആ​​ൻ​​ഡ് ഗോ​​വ​​യെ എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ടു ഗോ​​ളു​​ക​​ൾ​​ക്ക് തോ​​ല്പി​​ച്ചാ​​ണ് കേ​​ര​​ളം ദേ​​ശീ​​യ ചാ​​മ്പ്യ​​ന്മാ​​രാ​​യ​​ത്. അ​​ണ്ട​​ർ 17 വി​​ഭാ​​ഗ​​ത്തി​​ൽ യു​​പി ആ​​ൻ​​ഡ് യു​​കെ​​യെ ഒ​​ന്നി​​നെ​​തി​​രെ അ​​ഞ്ചു ഗോ​​ളു​​ക​​ൾ​​ക്ക് തോ​​ല്പി​​ച്ച് മ​​ഹാ​​രാ​​ഷ്ട്ര ആ​​ൻ​​ഡ് ഗോ​​വ​​യും അ​​ണ്ട​​ർ 14 വി​​ഭാ​​ഗ​​ത്തി​​ൽ കേ​​ര​​ള​​ത്തെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് തോ​​ല്പി​​ച്ച് യു​​പി ആ​​ൻ​​ഡ് യു​​കെ​​യും ജേ​​താ​​ക്ക​​ളാ​​യി.

തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് ജോ​​സ​​ഫ്സ് പ്രൊ​​വി​​ൻ​​സ് പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഫാ. ​​ആ​​ന്‍റ​​ണി ഇ​​ളം​​തോ​​ട്ടം സി​​എം​​ഐ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗ​​ത്തി​​ൽ സി​​ഐ​​എ​​സ്‌​​സി​​ഇ ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ആ​​ൻ​​ഡ് സെ​​ക്ര​​ട്ട​​റി ഡോ. ​​ജോ​​സ​​ഫ് ഇ​​മ്മാ​​നു​​വ​​ൽ, അ​​ന്താ​​രാ​​ഷ്ട്ര ഫു​​ട്ബോ​​ൾ താ​​ര​​വും കോ​​ച്ചു​​മാ​​യ കെ.​​ടി. ചാ​​ക്കോ, കാ​​രി​​ത്താ​​സ് ഹോ​​സ്പി​​റ്റ​​ൽ ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ. ബി​​നു കു​​ന്ന​​ത്ത്, മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ്സ് ട്രെ​​യി​​നിം​​ഗ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​കെ.​​എം. ബെ​​ന്നി, മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സ് എ​​ച്ച്എ​​സ്എ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ ടെ​​സി ലൂ​​ക്കോ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ സ​​മ്മാ​​ന​​ദാ​​നം നി​​ർ​​വ​​ഹി​​ച്ചു.


എ​​സ്ജി എ​​ഫ്ഐ ഖേ​​ലോ ഇ​​ന്ത്യ -2024 ടൂ​​ർ​​ണ​​മെ​​ന്‍റി​​ലേ​​ക്ക് സെ​​ല​​ക്‌​​ഷ​​ൻ കി​​ട്ടി​​യ കാ​​യി​​ക താ​​ര​​ങ്ങ​​ളു​​ടെ പേ​​രു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചു. കെ​​ഇ ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ലും സി​​ഐ​​എ​​സ്‌​​സി​​ഇ റീ​​ജ​​ണ​​ൽ സ്പോ​​ർ​​ട്സ് ആ​​ൻ​​ഡ് ഗെ​​യിം​​സ് കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​റു​​മാ​​യ റ​​വ.​​ഡോ. ജ​​യിം​​സ് മു​​ല്ല​​ശേ​​രി സി​​എം​​ഐ ന​​ന്ദി പ​​റ​​ഞ്ഞു.