പൂ​ഴി​ത്തോ​ട് റോ​ഡ്: പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ പ്ര​തി​ഷേ​ധാ​ഗ്നി നാ​ളെ
Monday, September 23, 2024 1:47 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: പൂ​ഴി​ത്തോ​ട് ചു​രം ബ​ദ​ൽ റോ​ഡ് വി​ക​സ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ 10.30ന് ​ടൗ​ണി​ൽ പ്ര​തി​ഷേ​ധാ​ഗ്നി​യും തു​ട​ർ​ന്ന് പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ് മാ​ർ​ച്ചും ന​ട​ത്തും.

വ​യ​നാ​ടി​നെ കോ​ഴി​ക്കോ​ടു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്നി​തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കാ​ട്ടു​ന്ന ഉ​ദാ​സീ​ന​ത​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​രി​പാ​ടി.


റോ​ഡ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ 30-ാം വാ​ർ​ഷി​കം നാ​ളെ​യാ​ണ്. സ​മി​തി ചെ​യ​ർ​മാ​ൻ കെ.​എ. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡ്വ.​ജോ​ർ​ജ് വാ​ത്തു​പ​റ​ന്പി​ൽ, കെ.​എം. ജോ​സ​ഫ്, ടി.​പി. കു​ര്യാ​ക്കോ​സ്, പി.​ജെ. സ​ജീ​വ​ൻ, ജി​നീ​ഷ് ബാ​ബു, സി​ബി ജോ​ണ്‍, കെ.​ജെ. ലോ​റ​ൻ​സ്, തോ​മ​സ് നി​ര​പ്പേ​ൽ, അ​നൂ​പ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.