പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു
1454738
Friday, September 20, 2024 11:19 PM IST
മുളങ്കുന്നത്തുകാവ്: തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. ചിറക്കുന്ന് വേലൂക്കാരന്‍ വീട്ടില്‍ വിശ്വനാഥനാണ്(70) മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ചെറുതുരുത്തി ശാന്തിതീരത്തു സംസ്കാരം നടത്തി.