ടി​ക്ക​റ്റ് ന​ൽ​കാ​തെ പ​ണം വാ​ങ്ങി​യ ക​ണ്ട​ക്ട​ർ കു​ടു​ങ്ങി
Monday, September 23, 2024 12:24 AM IST
മൂ​ല​മ​റ്റം: ടി​ക്ക​റ്റ് ന​ൽ​കാ​തെ യാ​ത്ര​ക്കാ​ര​നി​ൽനി​ന്നു പ​ണം വാ​ങ്ങി​യ ക​ണ്ട​ക്ട​റെ വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടി. മൂ​ല​മ​റ്റം ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ പി.​എം. സു​രേ​ഷ് കു​മാ​റി​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നെ​ത്തി​യ വി​ജി​ല​ൻ​സ് ഓ​ഫീ​സ​റും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രേ വ​കു​പ്പുത​ല ന​ട​പ​ടി​ക​ളും പി​ന്നാ​ലെ​യു​ണ്ടാ​കും.