കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു
Sunday, September 22, 2024 11:12 PM IST
ചേ​ർ​ത്ത​ല: നി​യ​ന്ത്ര​ണം തെ​റ്റി കാ​ർ മ​തി​ലി​ലി​ടി​ച്ച് ആ​ല​പ്പു​ഴ സ​ഹ​ക​ര​ണ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് ക​ള​ർ​കോ​ട് സ​നാ​ത​ന​പു​രം കു​ന്നാ​ന്ത​റ വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ കെ.​ആ​ർ. ര​മേ​ഷ് (കൊ​ച്ചു​കു​ട്ട​ൻ-44) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 11-ാം മൈ​ൽ -ത​ണ്ണീ​ർ​മു​ക്കം റോ​ഡി​ൽ പോ​റ്റി​ക്ക​വ​ല​യ്ക്കു കി​ഴ​ക്കാ​ണ് അ​പ​ക​ടം.

കൊ​ല്ല​ത്തെ ഭാ​ര്യ വീ​ട്ടി​ൽ പോ​യശേ​ഷം ചേ​ർ​ത്ത​ല പോ​റ്റി​ക്കവ​ല​യി​ലെ സ​ഹാേ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്കു കാ​റി​ൽ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. മ​തി​ലി​ലി​ടി​ച്ച കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​മേ​ഷി​നെ ചേ​ര്‍​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പു​ന്ന​പ്ര എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ അ​ന്‍റ​ൻ​ഡ​റാ​ണ്. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: വി​ജ​യ​മ്മ. ഭാ​ര്യ: സീ​ന. മ​ക​ൻ:​ അ​ലോ​ക് ര​മേ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: വ​ല്ല്യ​കു​ട്ട​ൻ, സു​ജാ​ത (തു​ള​സി). മു​ഹ​മ്മ പോ​ലീ​സ് കേ​സെ​ടു​ത്തു.