കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​കൂ​ട്ടാ​യ്മ നാ​ളെ
Monday, September 23, 2024 1:36 AM IST
കാ​സ​ര്‍​ഗോ​ഡ്: കെ​പി​സി​സി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം മൂ​ന്നാം​ഘ​ട്ട സ​മ​ര​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മാ​ഫി​യ സം​ര​ക്ഷ​ക​നാ​യ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്കു​ക, രാ​ഷ്ട്രീ​യ​ലാ​ഭ​ത്തി​നാ​യി തൃ​ശൂ​ര്‍ പൂ​രം ക​ല​ക്കി​യ ഗൂ​ഡാ​ലോ​ച​ന​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ക്രി​മി​ന​ല്‍​വ​ത്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക, വ​യ​നാ​ട് ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ല്‍ ക​ള്ള​ക്ക​ണ​ക്കു​ണ്ടാ​ക്കി ഫ​ണ്ട് ത​ട്ടി​പ്പി​ലൂ​ടെ പ​ണം ദു​രു​പ​യോ​ഗം ന​ട​ത്തി​യ ഇ​ട​തു​സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചും

ജി​ല്ല​യി​ലെ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തും.

കാ​സ​ര്‍​ഗോ​ഡ്, മു​ളി​യാ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ചെ​ർ​ക്ക​ള​യി​ല്‍ പ്ര​ധി​ഷേ​ധ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​എ​ന്‍. പ്ര​താ​പ​ന്‍ നി​ര്‍​വ​ഹി​ക്കും.


മ​റ്റ് ഒ​ന്‍​പ​ത് ബ്ലോ​ക്കു​ക​ളി​ല്‍ കാ​ഞ്ഞ​ങ്ങാ​ട്- കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റി​യ​ന്‍ (കാ​ഞ്ഞ​ങ്ങാ​ട് പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​രം), ബ​ളാ​ല്‍-​ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ (ചു​ള്ളി​ക്ക​ര ടൗ​ണ്‍), തൃ​ക്ക​രി​പ്പൂ​ര്‍-​യു​ഡി​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍ (തൃ​ക്ക​രി​പ്പൂ​ര്‍ ടൗ​ണ്‍), ഉ​ദു​മ-​ഹ​ക്കീം (ഉ​ദു​മ ടൗ​ണ്‍), എ​ളേ​രി-​എം. അ​സി​നാ​ര്‍ (ചീ​മേ​നി ടൗ​ണ്‍), മ​ഞ്ചേ​ശ്വ​രം- സു​ബ്ബ​യ്യ റൈ (​ഹൊ​സ​ങ്ക​ടി ടൗ​ണ്‍), കാ​റ​ഡു​ക്ക-​കെ. നീ​ല​ക​ണ്ഠ​ന്‍ (ബ​ദി​യ​ടു​ക്ക ടൗ​ണ്‍), നീ​ലേ​ശ്വ​രം -ക​രി​മ്പി​ല്‍ കൃ​ഷ്ണ​ന്‍ (മ​ട​ക്ക​ര ടൗ​ണ്‍), കു​മ്പ​ള- ജെ.​എ​സ്. സോ​മ​ശേ​ഖ​ര (കു​മ്പ​ള ടൗ​ണ്‍).