"ഓ​ർ​മ​യ്ക്കാ​യി ഒ​രു​നേ​രം' ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Monday, September 23, 2024 1:35 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ മേ​ഖ​ല കെ​സി​വൈ​എം- എ​സ്എം​വൈ​എം ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ഫൊ​റോ​ന​യു​ടെ ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഫാ. ​ഷി​ൻ​സ് കു​ടി​ലി​ലി​ന്‍റെ സ്മ​ര​ണാ​ർ​ഥം ആ​രം​ഭി​ക്കു​ന്ന "ഓ​ർ​മ​യ്ക്കാ​യ് ഒ​രു​നേ​രം' എ​ന്ന പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ച്ചു.

വ​രു​ന്ന ഒ​രു വ​ർ​ഷ​ക്കാ​ലം ഓ​രോ മാ​സ​വും ഓ​രോ അ​ഗ​തി​മ​ന്ദി​ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് അ​വ​രോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും അ​വ​ർ​ക്ക് ഒ​രു​നേ​രം ഭ​ക്ഷ​ണം ന​ൽ​കു​ക​യും ചെ​യ്യു​ന്ന​താ​ണ് പ​ദ്ധ​തി. ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി മ​റ്റ​ക്കോ​ട്ടി​ൽ, കെ​സി​വൈ​എം-​എ​സ്എം​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​യ​ൽ പു​തു​പ്പ​റ​മ്പി​ൽ, അ​തി​രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബി​ൻ വ​ട​ക്കേ​ക്ക​ര, അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി അ​ഖി​ൽ നെ​ല്ലി​ക്ക​ൽ, ചെ​റു​പു​ഴ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സി​ജോ പ​ന്നാം​പാ​റ, എ​സ്എം​വൈ​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഖി​ൽ ചാ​ലി​ൽ​പു​ത്ത​ൻ​പു​ര​യി​ൽ, ജോ​ബി​ൻ വ​ർ​ഗീ​സ്, പ്രി​ൻ​സ് പു​ള്ളോ​ലി​ൽ, ക്ലി​ൻ​സ് കെ. ​തോ​മ​സ്, ഷെ​റി​ൻ തോ​മ​സ്, ഗോ​ഡ്‌​വി​ൻ ജോ​സ​ഫ്, ഷെ​ർ​ലി​റ്റ് ജോ​സ​ഫ്, സോ​ന സി. ​ജോ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.