അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​ൻ ബസ് സ്റ്റാൻഡിൽ മ​രി​ച്ച നി​ല​യി​ൽ
Saturday, September 21, 2024 10:36 PM IST
വ​ട​ക്കാ​ഞ്ചേ​രി: ബ​സ് സ്റ്റാ​ൻ​ഡി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബം​ഗളൂരു സ്വ​ദേ​ശി ശ​ങ്ക​ർ (35) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് നാ​ട്ടു​കാ​ർ ക​ണ്ട​ത്.

ക​ഴി​ഞ്ഞ ഏ​ഴു​മാ​സ​ത്തോ​ള​മാ​യി​ ഒ​രു സ്ത്രീ​യോടൊപ്പം രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ബസ് സ്റ്റാ​ൻ​ഡി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ ബ​ഹ​ളം ഉ​ണ്ടാ​ക്കു​ന്ന​ത് നി​ത്യസം​ഭ​വ​മാ​യി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.​


ഇ​യാ​ൾ മ​രി​ച്ചു കി​ട​ക്കു​ന്ന​തു​ക​ണ്ട നാ​ട്ടു​കാ​ർ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.