പ​ബ്ലി​ക് ലൈ​ബ്ര​റി​ക്ക് കംപ്യൂ​ട്ട​ർ ന​ൽ​കി
Sunday, September 22, 2024 4:05 AM IST
മൂ​വാ​റ്റു​പു​ഴ: മേ​ക്ക​ട​ന്പ് പ​ബ്ലി​ക് ലൈ​ബ്ര​റി​ക്ക് റി​ട്ട. അ​ധ്യാ​പി​ക സൂ​സി ന​ൽ​കി​യ കംപ്യൂ​ട്ട​ർ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സി.​കെ. ഉ​ണ്ണി ഏ​റ്റു​വാ​ങ്ങി. 90 വ​യ​സ് പി​ന്നി​ട്ട അ​ധ്യാ​പി​ക വീ​ൽ​ചെ​യ​റി​ലാ​ണ് യാ​ത്ര​യെ​ങ്കി​ലും ഏ​തു​വി​ഷ​യ​ത്തെ​പ്പ​റ്റി ചോ​ദി​ച്ചാ​ലും കൃ​ത്യ​മാ​യ ഉ​ത്ത​ര​വും മ​റു​പ​ടി​യും ല​ഭി​ക്കും.


അ​ധ്യാ​പി​ക​യു​ടെ ഭ​വ​ന​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ക​ൻ കൂ​ടി​യാ​യ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എ​ൻ. ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഓ​ണാ​ഘോ​ഷ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​ച്ച​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും മെ​മ​ന്‍റോ​യും സ​മ്മാ​നി​ച്ചു.