സ​ബ് സെന്‍റര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, September 22, 2024 3:54 AM IST
പെ​രു​മ്പാ​വൂ​ര്‍: വേ​ങ്ങൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 17.90 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് പു​തു​മ​ന വാ​ര്‍​ഡി​ല്‍ നി​ര്‍​മി​ച്ച സ​ബ് സെ​ന്‍റ​ര്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

തൂ​ങ്ങാ​ലി എ​ഫ്എ​ച്ച്സി​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി, എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള​ളി എംഎ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​റ്റി. അ​ജി​ത് കു​മാ​ര്‍, മു​ന്‍ എംഎ​ല്‍എ സാ​ജു പോ​ള്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശി​ല്പ സു​ധീ​ഷ്,


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷൈ​മി വ​ര്‍​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ആ​ര്‍. നാ​രാ​യ​ണ​ന്‍ നാ​യ​ര്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ഫ്‌​സ​ല്‍ രാ​ജ്, ഷീ​ബ ചാ​ക്ക​പ്പ​ന്‍, ശ്രീ​ജ ഷി​ജോ, ബി​ജു പീ​റ്റ​ര്‍, വി​നു സാ​ഗ​ര്‍, ആ​ന്‍​സി ജോ​ബി, ടി. ​ബി​ജു, ബേ​സി​ല്‍ ക​ല്ല​റ​ക്ക​ല്‍, ശോ​ഭ​ന വി​ജ​യ​കു​മാ​ര്‍, പി.​വി. പീ​റ്റ​ര്‍, ജി​നു ബി​ജു, കെ.​എ​സ്. ശ​ശി​ക​ല തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.