‘എ​റ​ണാ​കു​ള​ത്ത് സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സ്ഥി​രം നാ​ട​കവേ​ദി വേ​ണം’
Sunday, September 22, 2024 3:45 AM IST
മൂ​വാ​റ്റു​പു​ഴ: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ സ്ഥി​രം നാ​ട​ക വേ​ദി വേ​ണ​മെ​ന്ന് യു​വ​ക​ലാ സാ​ഹി​തി ജി​ല്ലാ നേ​തൃ​ത്വ ക്യാ​ന്പ് ആ​വ​ശ്യ​പ്പെ​ട്ടു. ക​ഥാ​പ്ര​സം​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് ആ​ദ്യ​മാ​യി ക​ഥാ​പ്ര​സം​ഗം അ​ര​ങ്ങേ​റി​യ ചേ​ന്ദ​മം​ഗ​ല​ത്ത് പ​ഠ​ന​ഗ​വേ​ഷ​ണ കേ​ന്ദ്രം സ്ഥാ​പി​ക്ക​ണ​മെ​ന്നും യു​വ​ക​ലാ​സാ​ഹി​തി ആ​വ​ശ്യ​പ്പെ​ട്ടു.


ക​ണ്‍​വ​ൻ​ഷ​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അം​ഗം എ​ൻ. അ​രു​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​ർ​ജ് ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​എം. സ​തീ​ശ​ൻ, ഒ.​കെ. മു​ര​ളീ​കൃ​ഷ്ണ​ൻ, ശാ​ര​ദ മോ​ഹ​ൻ, കെ.​എ. സു​ധി, ജോ​ർ​ജ് വെ​ട്ടി​ക്കു​ഴി, ജോ​ളി പൊ​ട്ട​ക്ക​ൽ, ബീ​ന കോ​മ​ള​ൻ, കൊ​ച്ചി​ൻ നാ​സ​ർ, എ​സ്. ശ്രീ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.