സെ​ബി ഞാ​റ​യ്ക്ക​ലി​നെ ആ​ദ​രി​ച്ചു
Sunday, September 22, 2024 3:54 AM IST
കൊ​ച്ചി: കൊ​ച്ചി​ന്‍ പോ​ര്‍​ട്ട് ട്ര​സ്റ്റി​ലെ ദീ​ര്‍​ഘ​കാ​ല സേ​വ​ന​ത്തി​ന് ശേ​ഷം അ​ഭി​ന​യ സം​ഗീ​ത രം​ഗ​ത്ത് സ​ജീ​വ​മാ​യ സെ​ബി ഞാ​റ​യ്ക്ക​ലി​നെ കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ന്‍ ഒ​രു​ക്കു​ന്ന മു​തി​ര്‍​ന്ന​വ​രു​ടെ സൗ​ഹൃ​ദ​വേ​ദി​യാ​യ മ​ധു​രം സാ​യ​ന്ത​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ദ​രി​ച്ചു.

പാ​ലാ​രി​വ​ട്ടം പി​ഒ​സി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​ഏ​ബ്ര​ഹാം ഇ​രി​മ്പി​നി​ക്ക​ല്‍, ജോ​ഷി ജോ​ര്‍​ജ്, ജോ​സ​ഫ് വെ​ള്ളേ​പ്പ​റ​മ്പി​ല്‍, സെ​ബി ഞാ​റ‌​യ്ക്ക​ല്‍, ഐ.​എ. ഡാ​നി​യേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.