പോ​ക്സോ കേ​സി​ൽ യുവാവ് അറസ്റ്റിൽ
Sunday, September 22, 2024 3:45 AM IST
ഇ​രു​മ്പ​നം: പോ​ക്സോ കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ലാ​ണ് ഇ​രു​മ്പ​നം കൊ​ട്ടാ​ര​ത്തി​ൽ പ​റ​മ്പി​ൽ സു​ധീ​ഷ് ബാ​ബു(46)​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ചി​ത്ര​പ്പു​ഴ​യി​ലെ ക​ട​യി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.