ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക്ക് സ​മ്മാ​നം ന​ൽ​കി
Sunday, September 22, 2024 3:54 AM IST
നെ​ടു​മ്പാ​ശേ​രി: സഹകരണ സൂപ്പർ മാർക്കറ്റിലെ ബന്പർ നറുക്കെടുപ്പ് വി​ജ​യി​യ്ക്ക് സ​മ്മാ​നം ന​ൽ​കി. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​കെ. അ​സീ​സ് പു​റ​യാ​റി​ൽ നി​ന്നു​ള്ള എ.​ആ​ർ. അ​ജേ​ഷി​ന് 32 ഇ​ഞ്ച് ടി​വി സ​മ്മാ​നി​ച്ചു.

ബോ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ടി.​കെ. സു​രേ​ഷ്, സി​ദ്ദി​ഖ് ബാ​ബു, അ​നൂ​പ് ത​ങ്ക​പ്പ​ൻ, എം.​കെ. പ്ര​കാ​ശ​ൻ, സീ​മ അ​രു​ൺ ബാ​ങ്ക് സെ​ക്ര​ട്ട​റി ജെ​മി കു​ര്യാ​ക്കോ​സ്, എ.​എം. ന​വാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഉ​ത്രാ​ട ദി​വ​സം വ​രെ 14 ദി​വ​സ​വും ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ള​ട​ങ്ങി​യ ന​റു​ക്കെ​ടു​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.