പി.​ടി. തോ​മ​സ് എ​ഡ്യു​ക്കേ​ഷ​ണ​ല്‍ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് വി​ത​ര​ണം
Sunday, September 22, 2024 3:45 AM IST
കാ​ക്ക​നാ​ട്: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച തൃ​ക്കാ​ക്ക​ര​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഉ​മാ തോ​മ​സ് എം​എ​ല്‍​എ ന​ല്‍​കു​ന്ന പി.​ടി. തോ​മ​സ് എ​ഡ്യു​ക്കേ​ഷ​ണ​ല്‍ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ്ദാ​ന ച​ട​ങ്ങ് ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ജ​ഗി​രി സ്‌​കൂ​ള്‍ ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഹൈ​ബി ഈ​ഡ​ന്‍ എം​പി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്‌​സേ​ന, റ​വ. ഡോ. ​ജോ​സ് കു​ര്യേ​ട​ത്ത്, ഡി​ഡി​ഇ ഹ​ണി ജി. ​അ​ല​ക്‌​സാ​ണ്ട​ര്‍, രാ​ധാ​മ​ണി​പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.