പ്രതിഭാ സംഗമവും പ്രഭാഷണവും
Sunday, September 22, 2024 3:54 AM IST
നെ​ടു​മ്പാ​ശേ​രി: എ​ഡ്രാ​ക് നെ​ടു​മ്പാ​ശേ​രി മേ​ഖ​ല ക​മ്മി​റ്റി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഭാ സം​ഗ​മ​വും മു​ല്ല​പെ​രി​യാ​ർ ആ​ശ​ങ്ക​യും നി​യ​മ​വ​ശ​വും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ ഹാ​ളി​ൽ ന​ട​ന്ന പ്ര​ഭാ​ഷ​ണം അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഉ​ത്ഘാ​ട​നം ചെ​യ്തു. എ​ഫ്ആ​ർ​എ പ്ര​സി​ഡ​ന്‍റ് വി. ​സെ​യ്ദു മു​ഹ​മ്മ​ദ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ അ​ഡ്വ. എ. ​ജ​യ​ശ​ങ്ക​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


പാ​റ​ക്ക​ട​വ് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ടി.​വി. പ്ര​ദീ​ഷ് , നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ.​വി. സു​നി​ൽ എ​ന്നി​വ​ർ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു.

ത​ണ​ലി​ടം പ​ദ്ധ​തി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​അ​നു​മോ​ൾ ജോ​സ് , എ​ഡ്രാ​ക് സെ​ക്ര​ട്ട​റി പി. ​മ​നോ​ഹ​ര​ൻ , എ​സ്. ജ​യ​കു​മാ​ർ , പി.​പി. സാ​ജു, എം.​വി. കു​ഞ്ഞ​വ​ര, പി.​കെ. സെ​ബാ​സ്റ്റ്യ​ൻ , സ്വ​പ്ന അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.