അ​ശാ​ന്തം: പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു
Sunday, September 22, 2024 3:28 AM IST
കൊ​ച്ചി: ചി​ത്ര​കാ​ര​നും ശി​ല്പി​യു​മാ​യി​രു​ന്ന അ​ശാ​ന്ത​ന്‍റെ (വി.​കെ. മ​ഹേ​ഷ് കു​മാ​ര്‍) സ്മ​ര​ണ​ക്കാ​യി ഇ​ട​പ്പ​ള്ളി വ​ട​ക്കും​ഭാ​ഗം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള അ​ശാ​ന്തം പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. ഇ​ട​പ്പ​ള്ളി ച​ങ്ങ​മ്പു​ഴ പാ​ര്‍​ക്കി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ഫ. എം.​കെ. സാ​നു പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.


ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​വി. ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ങ്ങ​മ്പു​ഴ സാം​സ്‌​കാ​രി​ക കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് പി.​ പ്ര​കാ​ശ്, മോ​ളി അ​ശാ​ന്ത​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ബി. ലീ​ലാ​വ​തി, ബാ​ല​കൃ​ഷ്ണ​ന്‍ ക​തി​രൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.